1. Fight for

    ♪ ഫൈറ്റ് ഫോർ
    1. ക്രിയ
    2. സമരം ചെയ്യുക
  2. A fighting chance

    1. ഭാഷാശൈലി
    2. കഠിനപ്രയത്നത്തിലൂടെ വിജയസാധ്യത
    3. കഠിന പ്രയത്നത്തിലൂടെ വിജയസാധ്യത
  3. A warrior who drives the chariot and fights at the same time

    1. നാമം
    2. ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
  4. Bull fight

    ♪ ബുൽ ഫൈറ്റ്
    1. നാമം
    2. കാളപ്പോര്
  5. Bush fighting

    ♪ ബുഷ് ഫൈറ്റിങ്
    1. നാമം
    2. ഗറില്ല യുദ്ധം
    3. ഒളിപ്പോർ
  6. Cock fighting

    ♪ കാക് ഫൈറ്റിങ്
    1. നാമം
    2. കോഴിപ്പോർ
  7. Fight a losing battle

    1. ക്രിയ
    2. തോൽക്കുമെന്ൻ ഉറപ്പുണ്ടായിട്ടും പോരാടുക
  8. Fight back

    ♪ ഫൈറ്റ് ബാക്
    1. ക്രിയ
    2. ചെറുക്കുക
    3. പ്രതിരോധിക്കുക
    4. എതിർത്തുനിൽക്കുക
  9. A fight to the finish

    1. നാമം
    2. നിർണ്ണായക മത്സരം
    1. ഭാഷാശൈലി
    2. ഒരു വിഭാഗം ജയിച്ചുവെന്നത് ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
  10. To fight against

    ♪ റ്റൂ ഫൈറ്റ് അഗെൻസ്റ്റ്
    1. ഭാഷാശൈലി
    2. വിഷമങ്ങൾക്കെതിരെ പോരാടുക
    3. അതിജീവിക്കാനോ നശിപ്പിക്കാനോ തടുക്കാനോ വളരെയേറെ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക