-
Fight to the finish
♪ ഫൈറ്റ് റ്റൂ ത ഫിനിഷ്- ക്രിയ
-
അവസാനം വരെ പൊരുതുക
-
A fight to the finish
- നാമം
-
നിർണ്ണായക മത്സരം
- ഭാഷാശൈലി
-
ഒരു വിഭാഗം ജയിച്ചുവെന്നത് ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
-
Fight to a finish
- ക്രിയ
-
എതിരാളികളിൽ ഒരാൾ തകരുംവരെ പൊരുതുക