-
Fighter
♪ ഫൈറ്റർ- നാമം
-
യോദ്ധാവ്
-
യുദ്ധവിമാനം
-
പോരാളി
-
എളുപ്പം തോൽവി സമ്മതിക്കാത്തയാൾ
-
Fire fighter
♪ ഫൈർ ഫൈറ്റർ- നാമം
-
ബോംബാക്രമണത്താലുണ്ടാകുന്ന തീ കെടുത്തുന്ന ഫയർമാൻ
-
അഗ്നിശമനസേനാനി
-
Prize-fighter
- നാമം
-
പന്തയ ഗുസ്തിക്കാരൻ
-
Sword-fighter
- നാമം
-
വാൾപ്പയറ്റുകാരൻ
-
Freedom fighter
♪ ഫ്രീഡമ് ഫൈറ്റർ- നാമം
-
സ്വാതന്ത്യ്രയോദ്ധാവ്
-
സ്വാതന്ത്യ്രസമര സേനാനി
-
സ്വാതന്ത്ര്യസമര സേനാനി
-
Service fighters
- നാമം
-
സേവനരംഗത്ത് പ്രവർത്തിക്കുന്ന പോരാളികൾ