1. Figuration

    ♪ ഫിഗ്യറേഷൻ
    1. നാമം
    2. ആകാരം
    3. രൂപനിർണ്ണയം
  2. Complete figure

    ♪ കമ്പ്ലീറ്റ് ഫിഗ്യർ
    1. നാമം
    2. പൂർണ്ണസംഖ്യ
  3. Cult figure

    1. നാമം
    2. വീരപുരുഷൻ
    3. ആരാധ്യവ്യക്തി
  4. Cut a figure

    1. ഭാഷാശൈലി
    2. സ്വയം കാണിക്കുക
  5. Double figure

    ♪ ഡബൽ ഫിഗ്യർ
    1. നാമം
    2. ഇരട്ടസംഖ്യ
  6. Facts and figures

    ♪ ഫാക്റ്റ്സ് ആൻഡ് ഫിഗ്യർസ്
    1. ഭാഷാശൈലി
    2. തത്വങ്ങളിൽ ആധാരമായത്
  7. To become a figure of fun

    1. ക്രിയ
    2. പരിഹാസപാത്രമാവുക
  8. Put a figure on

    1. ക്രിയ
    2. വിലയിടുക
  9. Round figure

    ♪ റൗൻഡ് ഫിഗ്യർ
    1. നാമം
    2. വൃത്താകാരരൂപം
    3. മൊത്തസംഖ്യ
  10. Single figures

    ♪ സിങ്ഗൽ ഫിഗ്യർസ്
    1. ഭാഷാശൈലി
    2. ഒറ്റ സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക