-
Figure up
♪ ഫിഗ്യർ അപ്- ക്രിയ
-
കണക്കാക്കുക
-
Complete figure
♪ കമ്പ്ലീറ്റ് ഫിഗ്യർ- നാമം
-
പൂർണ്ണസംഖ്യ
-
Cult figure
- നാമം
-
വീരപുരുഷൻ
-
ആരാധ്യവ്യക്തി
-
Cut a figure
- ഭാഷാശൈലി
-
സ്വയം കാണിക്കുക
-
Double figure
♪ ഡബൽ ഫിഗ്യർ- നാമം
-
ഇരട്ടസംഖ്യ
-
Facts and figures
♪ ഫാക്റ്റ്സ് ആൻഡ് ഫിഗ്യർസ്- ഭാഷാശൈലി
-
തത്വങ്ങളിൽ ആധാരമായത്
-
To become a figure of fun
- ക്രിയ
-
പരിഹാസപാത്രമാവുക
-
Numerical figure
♪ നൂമെറകൽ ഫിഗ്യർ- നാമം
-
സംഖ്യ
-
Put a figure on
- ക്രിയ
-
വിലയിടുക
-
Round figure
♪ റൗൻഡ് ഫിഗ്യർ- നാമം
-
വൃത്താകാരരൂപം
-
മൊത്തസംഖ്യ