-
File
♪ ഫൈൽ- ക്രിയ
-
പട്ടിക
- നാമം
-
അണി
- ക്രിയ
-
രാകുക
- നാമം
-
നിര
-
വരി
-
അരം
- ക്രിയ
-
ബോധിപ്പിക്കുക
- നാമം
-
സൈന്യശ്രണി
- ക്രിയ
-
വരിവരിയായി ചേർത്തുവയ്ക്കുക
- നാമം
-
ജനവിഭാഗത്തിലേയോ പാർട്ടിയിലേയോ സാമാന്യൻ
- ക്രിയ
-
അരംകൊണ്ടു രാകുക
- നാമം
-
കടലാസുകോർത്തുവയ്ക്കുന്ന കമ്പി
-
ഫയൽ
-
പത്രസമൂഹം
- ക്രിയ
-
രാവിമിനുസമാക്കുക
- നാമം
-
ചേർത്തുവച്ച രേഖകൾ
-
ലേഖ്യശ്രണി
-
ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ അടങ്ങിയ ഒരു സമാഹാരം
-
ഫയൽ (കടലാസുകൾ കെട്ടി സൂക്ഷിക്കാനുള്ള ബോർഡ്)
-
കമ്പ്യൂട്ടറിൽ ഒരു പേരിൽ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
- ക്രിയ
-
പരാതി കൊടുക്കുക
-
വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിക്കുക
-
കോടതിയിൽ ബോധിപ്പിക്കുക
-
രേഖാസമാഹാരം
-
ലിസ്റ്റ്അരം
- നാമം
-
കന്പ്യൂട്ടറിൽ ഒരു പേരിൽ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
-
സൈന്യശ്രേണി
-
Filings
♪ ഫൈലിങ്സ്- നാമം
-
രാക്കുപൊടി
-
On file
♪ ആൻ ഫൈൽ- ഭാഷാശൈലി
-
വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
-
File in
♪ ഫൈൽ ഇൻ- ഉപവാക്യ ക്രിയ
-
വരിയിൽ നിൽക്കുക
-
File out
♪ ഫൈൽ ഔറ്റ്- ഉപവാക്യ ക്രിയ
-
വരിയിൽ നിന്ൻ പുറത്ത് പോവുക
-
വരിയിൽ നിന്ന് പുറത്ത് പോവുക
-
Saw file
♪ സോ ഫൈൽ- നാമം
-
മുക്കോണരം
-
Nail-file
- നാമം
-
നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം
-
File away
♪ ഫൈൽ അവേ- ക്രിയ
-
വിവരങ്ങൾ സൂക്ഷിക്കുക
-
Text file
♪ റ്റെക്സ്റ്റ് ഫൈൽ- നാമം
-
ടെക്സ്റ്റ് മാത്രമുള്ള ഫയൽ
-
File down
♪ ഫൈൽ ഡൗൻ- ഉപവാക്യ ക്രിയ
-
രാകിമിനുസമാക്കുക