1. Filibuster

    ♪ ഫിലബസ്റ്റർ
    1. വിശേഷണം
    2. കടൽക്കള്ളൻ
    3. സുദീർഘം പ്രസംഗിച്ച് കാര്യങ്ങൾക്ക് വിളംബം വരുത്തുന്നതായ
    4. കപ്പൽക്കവർച്ചക്കാരൻ
    5. അയൽരാജ്യങ്ങളുമായി യുദ്ധമുണ്ടാക്കുന്നവൻ
    6. തടസ്സപ്രസംഗം
    1. നാമം
    2. വിദേശരാജ്യവുമായി അനധികൃതയുദ്ധം ചെയ്യുന്നയാൾ
    3. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ച് സഭാനടപടിക്കു തടസ്സമുണ്ടാക്കുന്നയാൾ
    4. നിയമസഭാ നടപടികൾ തടസ്സപ്പെടുത്തൽ
    5. നിയമനിർമ്മാണത്തിൻ ഇടങ്കോലിടൽ
    6. പ്രസംഗിച്ച് കാര്യങ്ങൾക്ക് താമസം വരുത്തുന്നയാൾ
    7. നിയമനിർമ്മാണത്തിന് ഇടങ്കോലിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക