-
Fill in
♪ ഫിൽ ഇൻ- ക്രിയ
-
നികത്തുക
-
നിറം കൊടുക്കുക
-
അപേക്ഷാഫോറവും മറ്റും പൂരിപ്പിക്കുക
-
എഴുതി പൂരിപ്പിക്കുക
-
പൂരിപ്പിക്കുക
- ഉപവാക്യ ക്രിയ
-
നിറയ്ക്കുക
-
Fill in on
♪ ഫിൽ ഇൻ ആൻ- ഉപവാക്യ ക്രിയ
-
വിവരങ്ങൾ നൽകുക
-
ഏതിനെക്കുറിച്ചെങ്കിലും പൂർണ്ണവിവരം നൽകുക
-
Fill out
♪ ഫിൽ ഔറ്റ്- ക്രിയ
-
എഴുതിച്ചേർക്കുക
-
Fill the bill
♪ ഫിൽ ത ബിൽ- ക്രിയ
-
മതിയായിരിക്കുക
-
ആവശ്യമുള്ളതെല്ലാം ചെയ്യുക
-
Fill the shoes
♪ ഫിൽ ത ഷൂസ്- ഭാഷാശൈലി
-
മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
-
മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാക്കുക
-
Fill up
♪ ഫിൽ അപ്- ക്രിയ
-
പരത്തുക
- ഉപവാക്യ ക്രിയ
-
നിറയ്ക്കുക
-
പരത്തി നിറയ്ക്കുക
-
To be filled up
♪ റ്റൂ ബി ഫിൽഡ് അപ്- ക്രിയ
-
നിറഞ്ഞടയുക
-
Half-filled
- -
-
പാതിനിറച്ച
-
Iron fillings
♪ ഐർൻ ഫിലിങ്സ്- നാമം
-
ഇരുമ്പുപൊടി
-
Mouth filling
♪ മൗത് ഫിലിങ്- വിശേഷണം
-
അനാവശ്യപദപ്രയോഗമുള്ള