1. Fill in on

    ♪ ഫിൽ ഇൻ ആൻ
    1. ഉപവാക്യ ക്രിയ
    2. വിവരങ്ങൾ നൽകുക
    3. ഏതിനെക്കുറിച്ചെങ്കിലും പൂർണ്ണവിവരം നൽകുക
  2. Fill in

    ♪ ഫിൽ ഇൻ
    1. ക്രിയ
    2. നികത്തുക
    3. നിറം കൊടുക്കുക
    4. അപേക്ഷാഫോറവും മറ്റും പൂരിപ്പിക്കുക
    5. എഴുതി പൂരിപ്പിക്കുക
    6. പൂരിപ്പിക്കുക
    1. ഉപവാക്യ ക്രിയ
    2. നിറയ്ക്കുക
  3. Fill out

    ♪ ഫിൽ ഔറ്റ്
    1. ക്രിയ
    2. എഴുതിച്ചേർക്കുക
  4. Fill the bill

    ♪ ഫിൽ ത ബിൽ
    1. ക്രിയ
    2. മതിയായിരിക്കുക
    3. ആവശ്യമുള്ളതെല്ലാം ചെയ്യുക
  5. Fill the shoes

    ♪ ഫിൽ ത ഷൂസ്
    1. ഭാഷാശൈലി
    2. മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
    3. മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാക്കുക
  6. Fill up

    ♪ ഫിൽ അപ്
    1. ക്രിയ
    2. പരത്തുക
    1. ഉപവാക്യ ക്രിയ
    2. നിറയ്ക്കുക
    3. പരത്തി നിറയ്ക്കുക
  7. To be filled up

    ♪ റ്റൂ ബി ഫിൽഡ് അപ്
    1. ക്രിയ
    2. നിറഞ്ഞടയുക
  8. Half-filled

    1. -
    2. പാതിനിറച്ച
  9. Iron fillings

    ♪ ഐർൻ ഫിലിങ്സ്
    1. നാമം
    2. ഇരുമ്പുപൊടി
  10. Mouth filling

    ♪ മൗത് ഫിലിങ്
    1. വിശേഷണം
    2. അനാവശ്യപദപ്രയോഗമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക