-
Filler
♪ ഫിലർ- നാമം
-
ദ്രാവകങ്ങൾ കുപ്പിയിൽ നിറയ്ക്കുന്നതിനുള്ള ഉപകരണം
-
നിറയ്ക്കാനുള്ള ഉപകരണം
-
ഇട്ടു നിറയ്ക്കുന്ന വസ്തു
-
വാർത്തകൾക്കിടയിലെ സ്ഥാനം നിറയ്ക്കാനുള്ള പരസ്യങ്ങൾ
-
Filler cap
♪ ഫിലർ കാപ്- നാമം
-
പെട്രാൾടാങ്കിന്റെ അടപ്പ്
-
പെട്രോൾടാങ്കിൻറെ അടപ്പ്
-
Filler station
♪ ഫിലർ സ്റ്റേഷൻ- നാമം
-
പെട്രാൾ പമ്പ്
-
പെട്രാളടിക്കുന്ന സ്ഥലം
-
പെട്രോൾ പന്പ്
-
പെട്രോളടിക്കുന്ന സ്ഥലം
-
വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുന്ന സ്ഥലം