1. Film

    ♪ ഫിൽമ്
    1. -
    2. ഫോട്ടോ എടുക്കുന്നതിലുള്ള തകിടു ചുരുൾ
    1. നാമം
    2. ചലച്ചിത്രം
    3. പടലം
    4. സിനിമ
    5. പാട
    6. അഭ്രം
    7. മൂടൽ
    8. ലോലമായ പാളി
    9. കണ്ണിന്റെ മങ്ങിയ കാഴ്ച
    10. ഫോട്ടോ ഫിലിം
    1. ക്രിയ
    2. ചലച്ചിത്രമായവതരിപ്പിക്കുന്നതിൻ ഫോട്ടോ എടുക്കുക
  2. Film over

    ♪ ഫിൽമ് ഔവർ
    1. ഉപവാക്യ ക്രിയ
    2. പൊടിമൂടുക
  3. Film star

    ♪ ഫിൽമ് സ്റ്റാർ
    1. -
    2. ജനപ്രിയം നേടിയ സിനിമാനടനോ സിനിമാനടിയോ
    1. നാമം
    2. സിനിമാതാരം
  4. Sound-film

    1. നാമം
    2. ശബ്ദ ചലച്ചിത്രം
  5. Stunt film

    ♪ സ്റ്റൻറ്റ് ഫിൽമ്
    1. നാമം
    2. അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം
  6. Film maker

    ♪ ഫിൽമ് മേകർ
    1. നാമം
    2. സിനിമാ നിർമ്മാതാവ്
  7. X-rated film

    1. നാമം
    2. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം
  8. Talking film

    ♪ റ്റോകിങ് ഫിൽമ്
    1. നാമം
    2. സശബ്ദ ചലച്ചിത്രം
  9. Bilingual film

    1. നാമം
    2. രണ്ടു ഭാഷയിൽ ഉള്ള ചിത്രം
  10. Documentary film

    ♪ ഡാക്യമെൻറ്ററി ഫിൽമ്
    1. നാമം
    2. ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക