-
Film over
♪ ഫിൽമ് ഔവർ- ഉപവാക്യ ക്രിയ
-
പൊടിമൂടുക
-
Documentary film
♪ ഡാക്യമെൻറ്ററി ഫിൽമ്- നാമം
-
ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം
-
Film maker
♪ ഫിൽമ് മേകർ- നാമം
-
സിനിമാ നിർമ്മാതാവ്
-
X-rated film
- നാമം
-
പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം
-
Bilingual film
- നാമം
-
രണ്ടു ഭാഷയിൽ ഉള്ള ചിത്രം
-
Film star
♪ ഫിൽമ് സ്റ്റാർ- -
-
ജനപ്രിയം നേടിയ സിനിമാനടനോ സിനിമാനടിയോ
- നാമം
-
സിനിമാതാരം
-
Sound-film
- നാമം
-
ശബ്ദ ചലച്ചിത്രം
-
Stunt film
♪ സ്റ്റൻറ്റ് ഫിൽമ്- നാമം
-
അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം
-
Talking film
♪ റ്റോകിങ് ഫിൽമ്- നാമം
-
സശബ്ദ ചലച്ചിത്രം
-
Film
♪ ഫിൽമ്- നാമം
-
ചലച്ചിത്രം
-
പടലം
-
സിനിമ
-
പാട
-
അഭ്രം
-
മൂടൽ
- -
-
ഫോട്ടോ എടുക്കുന്നതിലുള്ള തകിടു ചുരുൾ
- നാമം
-
ലോലമായ പാളി
-
കണ്ണിന്റെ മങ്ങിയ കാഴ്ച
- ക്രിയ
-
ചലച്ചിത്രമായവതരിപ്പിക്കുന്നതിൻ ഫോട്ടോ എടുക്കുക
- നാമം
-
ഫോട്ടോ ഫിലിം