1. Filtered

    ♪ ഫിൽറ്റർഡ്
    1. വിശേഷണം
    2. അരിച്ചെടുത്തതായ
    3. തെളിച്ചതായ
  2. Filter gold

    ♪ ഫിൽറ്റർ ഗോൽഡ്
    1. നാമം
    2. സ്വർണ്ണം അരിക്കാനുള്ള
  3. Filter in

    ♪ ഫിൽറ്റർ ഇൻ
    1. ഉപവാക്യ ക്രിയ
    2. അരിച്ചു മാറ്റുക
  4. Filter out

    ♪ ഫിൽറ്റർ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. അരിച്ചു മാറ്റുക
  5. Filter paper

    ♪ ഫിൽറ്റർ പേപർ
    1. നാമം
    2. അരിപ്പക്കടലാസ്
  6. Filter programme

    ♪ ഫിൽറ്റർ പ്രോഗ്രാമ്
    1. -
    2. ഡാറ്റകളെ നമുക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നതിനുള്ള പ്രോഗ്രാം
  7. Filter through

    ♪ ഫിൽറ്റർ ത്രൂ
    1. ഉപവാക്യ ക്രിയ
    2. അരിച്ചു മാറ്റുക
  8. Filter tipped

    ♪ ഫിൽറ്റർ റ്റിപ്റ്റ്
    1. വിശേഷണം
    2. അഗ്രത്ത് അരിപ്പുള്ളതായ
  9. In filter

    ♪ ഇൻ ഫിൽറ്റർ
    1. ക്രിയ
    2. അരിക്കുക
  10. Filter

    ♪ ഫിൽറ്റർ
    1. ക്രിയ
    2. അരിച്ചെടുക്കുക
    1. നാമം
    2. അരിപ്പ
    1. ക്രിയ
    2. തെളിക്കുക
    1. നാമം
    2. അരിപ്പുപാത്രം
    3. ജലം തെളിച്ചെടുക്കുന്ന പാത്രം
    4. പ്രകാശം അരിക്കുന്ന തിരശ്ശീല
    1. ക്രിയ
    2. അരിയ്ക്കുക
    3. വൈദ്യുതിപ്രവാഹം നിയന്ത്രിക്കുന്ന ഉപകരണം
    1. നാമം
    2. അവസൃന്ദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക