-
Filthy
♪ ഫിൽതി- വിശേഷണം
-
നിന്ദ്യം
-
അഴുക്കായ
-
മലിനമായ
-
വൃത്തികെട്ട
-
വൃത്തികേടായി
-
പങ്കിലം
-
വൃത്തികെട്ടതായ
-
മലിനം
-
വെറുപ്പ് തോന്നുന്നത്ര
-
Filthiness
- നാമം
-
മാലിന്യം