-
Fin
♪ ഫിൻ- നാമം
-
പത്രം
-
റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും പൃഷ്ഠഭാഗത്തുള്ള പരന്ന തള്ളിനിൽക്കുന്ന ഭാഗം
-
വായുവിലൂടെയുള്ള സഞ്ചാരഗതി നിയന്ത്രിക്കുന്നതിൻ വിമാനത്തിന്റെയും റോക്കറ്റിന്റെയും മറ്റും വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ചിറകുകൾ
-
മീൻചിറക്
-
നീന്തൽവസ്ത്രത്തിലെ പരന്ന ചിറക്
-
വിമാനത്തിൻറെയും അന്തർവാഹിനിയുടെയും പുറകിലുള്ള ഉപകരണം
-
വായുവിലൂടെയുള്ള സഞ്ചാരഗതി നിയന്ത്രിക്കുന്നതിന് വിമാനത്തിൻറെയും റോക്കറ്റിൻറെയും മറ്റും വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ചിറകുകൾ
-
Tail fin
- നാമം
-
ഒരു വിമാനത്തിന്റെ ലംബമായ വാൽഘടനയുടെ ഭാഗമായ ഒരു സ്റ്റെബിലൈസർ