1. final

    ♪ ഫൈനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തിമ, അന്തിമം, ഒടുക്കത്തെ, അവസാനത്തിലുള്ള, ആന്ത
    3. ആത്യന്തിക, അന്തിമ, അവസാനമായ, പരമമായ, തീർച്ചയായ
    1. noun (നാമം)
    2. ഒടുവിലത്തേത്, അന്ത്യം, വിധിനിർണ്ണക്കുന്നത്, അവസാനത്തേത്, നിർണ്ണായകമായത്
  2. finale

    ♪ ഫിനാലെ
    src:ekkurupShare screenshot
    1. noun (നാമം)
    2. രചനയുടെ അവസാനഭാഗം, രംഗാവിഷ്കരണത്തിന്റെ അന്ത്യഭാഗം, സമാപ്തി, പര്യവസാനം, കലാശം
  3. finally

    ♪ ഫൈനലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒടുവിൽ, ഒടുക്കം, അവസാനം, പരമമായി, ആത്യന്തികമായി
    3. ഒടുവിൽ, അവസാനമായി, ഏറ്റവും ഒടുവിലായി, അന്തിമമായി, അന്തതഃ
    4. ആത്യന്തികമായി, അവസാനമായി, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്
  4. finalize

    ♪ ഫൈനലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക
  5. finality

    ♪ ഫൈനാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ
  6. final leg

    ♪ ഫൈനൽ ലെഗ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയുടെ അവസാനഭാഗം
  7. semi-final

    ♪ സെമി-ഫൈനൽ
    src:crowdShare screenshot
    1. noun (നാമം)
    2. മത്സരക്കളികളിൽ അന്ത്യമത്സരത്തിനു മുമ്പുള്ള മത്സരം
    3. ഫൈനലിനുതൊട്ടുമുമ്പുള്ള മത്സരം
    4. സെമിഫൈനൽ
    5. ഫൈനലിനുതൊട്ടുമുന്പുള്ള മത്സരം
    6. സെമീഫൈനൽ
  8. final consonant

    ♪ ഫൈനൽ കോൺസണന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ൻ,ർ എന്നീ അക്ഷരങ്ങൾ
  9. final game

    ♪ ഫൈനൽ ഗെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒടുവിലത്തേത്, അന്ത്യം, വിധിനിർണ്ണക്കുന്നത്, അവസാനത്തേത്, നിർണ്ണായകമായത്
  10. final say

    ♪ ഫൈനൽ സേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉപസംഹാരം, സമാപനപ്രസംഗം, ഉപസംഹാരപ്രസംഗം, ഉപഹൃതി, പറഞ്ഞുനിറുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക