-
Fine art
♪ ഫൈൻ ആർറ്റ്- നാമം
-
ലളിതകല
-
Fine arts
♪ ഫൈൻ ആർറ്റ്സ്- നാമം
-
സുകുമാരകലകൾ
-
കവിത, സംഗീതം, ചിത്രമെഴുത്ത്,ശിൽപം, വാസ്തുവിദ്യ എന്നീ കലകൾ
-
Master of fine arts
- നാമം
-
ലളിത കലയിലെ ബിരുധാനന്ധര ബിരുദം
-
To get down to a fine art
- ഭാഷാശൈലി
-
ഒരു ജോലി ഭംഗിയായി ചെയ്യുക