-
Finely
♪ ഫൈൻലി- വിശേഷണം
-
നിർദ്ദോഷമായി
-
പ്രസന്നമായി
-
സുന്ദരമായി
- ക്രിയാവിശേഷണം
-
സൂക്ഷ്മതയോടെ
-
Fine art
♪ ഫൈൻ ആർറ്റ്- നാമം
-
ലളിതകല
-
Fine arts
♪ ഫൈൻ ആർറ്റ്സ്- നാമം
-
സുകുമാരകലകൾ
-
കവിത, സംഗീതം, ചിത്രമെഴുത്ത്,ശിൽപം, വാസ്തുവിദ്യ എന്നീ കലകൾ
-
Fine day
♪ ഫൈൻ ഡേ- നാമം
-
സുദിനം
-
നല്ല തെളിച്ചമുള്ള ദിവസം
-
Fine drawn
♪ ഫൈൻ ഡ്രോൻ- -
-
വളരെ നേരിയ
-
Fine goods
♪ ഫൈൻ ഗുഡ്സ്- നാമം
-
മേത്തരം തുണിച്ചരക്ക്
-
Fine lime
♪ ഫൈൻ ലൈമ്- നാമം
-
ചുണ്ണാമ്പുപൊടി
-
Fine print
♪ ഫൈൻ പ്രിൻറ്റ്- നാമം
-
ചെറിയ അക്ഷരങ്ങൾ
-
Fine tune
♪ ഫൈൻ റ്റൂൻ- ക്രിയ
-
വിശദവിവരണങ്ങളിലേക്ക് പോവുക
-
Fine-grained
- വിശേഷണം
-
ആരടുപ്പമുള്ള