1. Finger

    ♪ ഫിങ്ഗർ
    1. -
    2. കൈയുറ
    3. കൈവിരൽ
    4. വിരലിന്റെ ആകൃതിയുള്ള എന്തെങ്കിലും
    5. സ്പർശനം
    6. വിരലിനു സമാനമായ വസ്തു
    1. നാമം
    2. കരകൗശലം
    3. വിരൽ
    4. പോലീസ് ഉദ്യോഗസ്ഥൻ
    5. ഘടികാരസൂചി
    6. വിരൽ ദൈർഘ്യം
    7. അംഗുലി
    8. ഇ മെയിൽ വിലാസമുള്ള ഒരു ഉപയോക്താവിനെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള ഒരു ഇന്റർനെറ്റ് സേവനസംവിധാനം
    1. ക്രിയ
    2. തടവുക
    3. മോഷിടിക്കുക
    4. വായിക്കുക
    5. തൊടുക
    6. തപ്പുക
    7. വിരൽ കൊണ്ടു പ്രവർത്തിപ്പിക്കുക
    8. വിരൽ കൊണ്ടു യോനി ഉദ്ദീപിപ്പിക്കുക
  2. Fingers

    ♪ ഫിങ്ഗർസ്
    1. നാമം
    2. വിരലുകൾ
  3. Fingering

    ♪ ഫിങ്ഗറിങ്
    1. നാമം
    2. തടവൽ
    3. സ്പർഷം
    4. മീട്ടൽ
    5. വിരൽസ്പർശം
    6. വിരൽ കൊണ്ടു യോനി ഉദ്ദീപിപ്പിക്കുന്ന ഒരു ലൈംഗിക ചേഷ്ട
  4. Fish finger

    ♪ ഫിഷ് ഫിങ്ഗർ
    1. നാമം
    2. വേവിച്ച നീണ്ട മത്സ്യക്കഷണം
  5. Finger ring

    ♪ ഫിങ്ഗർ റിങ്
    1. നാമം
    2. മോതിരവിരൽ
    3. മോതിരം
    4. അംഗുലീയം
  6. Finger mark

    ♪ ഫിങ്ഗർ മാർക്
    1. നാമം
    2. വിരലടയാളം
  7. Last finger

    ♪ ലാസ്റ്റ് ഫിങ്ഗർ
    1. -
    2. ചെറുവിരൽ
  8. Ring-finger

    1. നാമം
    2. മോതിരവിരൽ
  9. First finger

    ♪ ഫർസ്റ്റ് ഫിങ്ഗർ
    1. നാമം
    2. ചൂണ്ടുവിരൽ
  10. Five fingers

    ♪ ഫൈവ് ഫിങ്ഗർസ്
    1. നാമം
    2. അഞ്ച് വിരലുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക