- 
                    Finish♪ ഫിനിഷ്- -
- 
                                പൂർണ്ണമാക്കുക
 - നാമം
- 
                                അവസാനഘട്ടം
- 
                                അന്ത്യം
- 
                                മിനുക്കപണി
- 
                                നികവ്
 - ക്രിയ
- 
                                അവസാനിപ്പിക്കുക
- 
                                പൂർത്തിയാക്കുക
- 
                                തീർക്കുക
- 
                                നശിപ്പിക്കുക
- 
                                സാധിക്കുക
- 
                                കൊല്ലുക
- 
                                പരിസമാപ്തിയിലെത്തിക്കുക
- 
                                അവസാനമിനുക്കുപണികൾ ചെയ്യുക
- 
                                വകവരുത്തുക
- 
                                ചെയ്തു തീർക്കുക
 
- 
                    Finishes♪ ഫിനിഷിസ്- വിശേഷണം
- 
                                അവസാനിപ്പിക്കുന്ന
 
- 
                    Finisher♪ ഫിനിഷർ- നാമം
- 
                                അവസാനം വരെ നിൽക്കുന്നവൻ
 
- 
                    Finished♪ ഫിനിഷ്റ്റ്- വിശേഷണം
- 
                                പൂർത്തിയായ
- 
                                തീർക്കപ്പെട്ട
- 
                                ചെയ്തു തീർത്ത
 - ക്രിയ
- 
                                തീർക്കുക
- 
                                മുഴുവനാക്കുക
- 
                                പൂർത്തീകരിക്കുക
- 
                                കഴിഞ്ഞു
 
- 
                    Finishing♪ ഫിനിഷിങ്- -
- 
                                ഒടുവിലത്തെ
 - വിശേഷണം
- 
                                പൂർണ്ണത വരുത്തുന്ന
 
- 
                    Finish up♪ ഫിനിഷ് അപ്- ക്രിയ
- 
                                സമാപിക്കുക
- 
                                തിന്നുതീർക്കുക
- 
                                മുഴുമിക്കുക
 
- 
                    Finish off♪ ഫിനിഷ് ഓഫ്- ക്രിയ
- 
                                പൂർത്തിയാക്കുക
- 
                                കൊല്ലുക
- 
                                അവസാനത്തിലെത്തിക്കുക
 
- 
                    Photo finish- നാമം
- 
                                രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾ സമസമന്മാരായി നിൽകുമ്പോൾ അവരിലെ വിജയിയെ നിശ്ചയിക്കാൻ ഒരു ഫോട്ടോയുടെപിൻബലം അവശ്യമായിവരുന്ന നിർണ്ണായക വിജയം
 
- 
                    Half-finished- -
- 
                                പകുതി തീർന്ന
 
- 
                    Finishing line♪ ഫിനിഷിങ് ലൈൻ- നാമം
- 
                                അന്തിമരേഖ