-
Finishes
♪ ഫിനിഷിസ്- വിശേഷണം
-
അവസാനിപ്പിക്കുന്ന
-
Fight to a finish
- ക്രിയ
-
എതിരാളികളിൽ ഒരാൾ തകരുംവരെ പൊരുതുക
-
Fight to the finish
♪ ഫൈറ്റ് റ്റൂ ത ഫിനിഷ്- ക്രിയ
-
അവസാനം വരെ പൊരുതുക
-
Finish off
♪ ഫിനിഷ് ഓഫ്- ക്രിയ
-
പൂർത്തിയാക്കുക
-
കൊല്ലുക
-
അവസാനത്തിലെത്തിക്കുക
-
Finish up
♪ ഫിനിഷ് അപ്- ക്രിയ
-
സമാപിക്കുക
-
തിന്നുതീർക്കുക
-
മുഴുമിക്കുക
-
A fight to the finish
- നാമം
-
നിർണ്ണായക മത്സരം
- ഭാഷാശൈലി
-
ഒരു വിഭാഗം ജയിച്ചുവെന്നത് ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
-
Half-finished
- -
-
പകുതി തീർന്ന
-
Photo finish
- നാമം
-
രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾ സമസമന്മാരായി നിൽകുമ്പോൾ അവരിലെ വിജയിയെ നിശ്ചയിക്കാൻ ഒരു ഫോട്ടോയുടെപിൻബലം അവശ്യമായിവരുന്ന നിർണ്ണായക വിജയം
-
Put the finishing touches on
♪ പുറ്റ് ത ഫിനിഷിങ് റ്റചസ് ആൻ- ക്രിയ
-
അവസാന മിനുക്കുപണികൾ നടത്തുക
-
To give finishing touches
♪ റ്റൂ ഗിവ് ഫിനിഷിങ് റ്റചസ്- ക്രിയ
-
അവസാനമിനുക്കുപണികൾ ചെയ്യുക