-
Firm
♪ ഫർമ്- വിശേഷണം
-
സ്ഥിരമായ
- ക്രിയ
-
ഉറപ്പിക്കുക
- വിശേഷണം
-
കട്ടിയായ
-
സുസ്ഥിരമായ
-
അചഞ്ചലമായ
-
സ്ഥിരമായി
-
ദൃഢമായ
- നാമം
-
കച്ചവടസ്ഥലം
-
കമ്പനി
- വിശേഷണം
-
മാറാത്ത
-
നിശ്ചലമായ
- -
-
നിശ്ചലം
- വിശേഷണം
-
സ്ഥിരചിത്തനായ
- ക്രിയ
-
ദൃഢപ്പെടുത്തുക
- -
-
ദൃഢം
- വിശേഷണം
-
ഗാഢമായ
-
സുദൃശമായ
-
റദ്ദുചെയ്യാത്ത
-
വ്യതിയാനങ്ങളുണ്ടാകാത്ത
- നാമം
-
കൂട്ടുവ്യാപാരികൾ
- വിശേഷണം
-
പതറാത്ത
-
ബലമായ
-
വിലയിടിയാത്ത
- നാമം
-
വ്യാപാരശാലയുടെ രജിസ്റ്റർ ചെയ്ത പേർ
- വിശേഷണം
-
സുസ്ഥിതമായ
- ക്രിയ
-
കട്ടിപിടിപ്പിക്കുക
-
അഷ്ടബന്ധമിട്ടുറപ്പിക്കുക
- -
-
പതറാത്തകൂട്ടുകച്ചവടം
-
Firmly
♪ ഫർമ്ലി- -
-
പതറാതെ
-
സ്ഥിരമായി
- വിശേഷണം
-
ഉറപ്പായി
-
അചഞ്ചലമായി
-
മുറുകെ
-
സുപ്രതിഷ്ഠിതമായി
-
Firmness
♪ ഫർമ്നസ്- -
-
ദൃഢത
- നാമം
-
ദാർഢ്യം
- -
-
ധൈര്യം
-
കടുപ്പം
-
ഉറപ്പ്
-
Firm vow
♪ ഫർമ് വൗ- നാമം
-
ദൃഢപ്രതിജ്ഞ
-
Firm-minded
- വിശേഷണം
-
മനോദാർഢ്യമുള്ള
-
ദൃഢചിത്തതയുള്ള
-
To make firm
♪ റ്റൂ മേക് ഫർമ്- ക്രിയ
-
ദൃഢമാക്കുക
-
Firm ground
- നാമം
-
ഉറച്ചതറ
-
Firmly rooted
♪ ഫർമ്ലി റൂറ്റഡ്- -
-
ദൃഢമായി വേരുറച്ച
-
Firm standing
♪ ഫർമ് സ്റ്റാൻഡിങ്- നാമം
-
ദൃഢനില
-
On firm or solid ground
♪ ആൻ ഫർമ് ഓർ സാലഡ് ഗ്രൗൻഡ്- വിശേഷണം
-
ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ