1. Firmness

    ♪ ഫർമ്നസ്
    1. -
    2. ദൃഢത
    3. ധൈര്യം
    4. കടുപ്പം
    5. ഉറപ്പ്
    1. നാമം
    2. ദാർഢ്യം
  2. To make firm

    ♪ റ്റൂ മേക് ഫർമ്
    1. ക്രിയ
    2. ദൃഢമാക്കുക
  3. Firm standing

    ♪ ഫർമ് സ്റ്റാൻഡിങ്
    1. നാമം
    2. ദൃഢനില
  4. Firm vow

    ♪ ഫർമ് വൗ
    1. നാമം
    2. ദൃഢപ്രതിജ്ഞ
  5. On firm or solid ground

    ♪ ആൻ ഫർമ് ഓർ സാലഡ് ഗ്രൗൻഡ്
    1. വിശേഷണം
    2. ഉറച്ച യുക്തികളിൻ മേൽ അധിഷ്ഠിതമായ
  6. Firm ground

    1. നാമം
    2. ഉറച്ചതറ
  7. Firmly rooted

    ♪ ഫർമ്ലി റൂറ്റഡ്
    1. -
    2. ദൃഢമായി വേരുറച്ച
  8. Firm-minded

    1. വിശേഷണം
    2. മനോദാർഢ്യമുള്ള
    3. ദൃഢചിത്തതയുള്ള
  9. Firmly

    ♪ ഫർമ്ലി
    1. -
    2. പതറാതെ
    3. സ്ഥിരമായി
    1. വിശേഷണം
    2. ഉറപ്പായി
    3. അചഞ്ചലമായി
    4. മുറുകെ
    5. സുപ്രതിഷ്ഠിതമായി
  10. Firm

    ♪ ഫർമ്
    1. -
    2. നിശ്ചലം
    3. ദൃഢം
    4. പതറാത്തകൂട്ടുകച്ചവടം
    1. വിശേഷണം
    2. സ്ഥിരമായ
    3. കട്ടിയായ
    4. സുസ്ഥിരമായ
    5. അചഞ്ചലമായ
    6. സ്ഥിരമായി
    7. ദൃഢമായ
    8. മാറാത്ത
    9. നിശ്ചലമായ
    10. സ്ഥിരചിത്തനായ
    11. ഗാഢമായ
    12. സുദൃശമായ
    13. റദ്ദുചെയ്യാത്ത
    14. വ്യതിയാനങ്ങളുണ്ടാകാത്ത
    15. പതറാത്ത
    16. ബലമായ
    17. വിലയിടിയാത്ത
    18. സുസ്ഥിതമായ
    1. നാമം
    2. കച്ചവടസ്ഥലം
    3. കമ്പനി
    4. കൂട്ടുവ്യാപാരികൾ
    5. വ്യാപാരശാലയുടെ രജിസ്റ്റർ ചെയ്ത പേർ
    1. ക്രിയ
    2. ഉറപ്പിക്കുക
    3. ദൃഢപ്പെടുത്തുക
    4. കട്ടിപിടിപ്പിക്കുക
    5. അഷ്ടബന്ധമിട്ടുറപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക