1. First

    ♪ ഫർസ്റ്റ്
    1. -
    2. പ്രധാനമായ
    3. ആദിമമായ
    4. ആദ്യത്തെ
    5. ഒന്നാമത്തെ
    6. ഗുണത്തിലോ പദവിയിലോ ഏറ്റവുമയർന്ന
    7. മുൻപേ തന്നെ
    8. സവിശേഷണ
    1. വിശേഷണം
    2. സമുന്നതനായ
    3. ഒന്നാമതായി
    4. പ്രാഥമികമായ
    5. ആദ്യമായ
    6. മുന്നിട്ടുനിൽക്കുന്ന
    7. ആദ്യമായി
    8. പ്രഥമഗണനീയനായ
    9. ആദിയിലുള്ള
    1. ക്രിയാവിശേഷണം
    2. ആദിയിൽ
    3. പ്രമുഖം
    1. നാമം
    2. ഒന്നാമത്തേത്
    3. പരീക്ഷയിൽ ഒന്നാമൻ
    4. ഒന്നാം തീയതി
  2. Firstly

    ♪ ഫർസ്റ്റ്ലി
    1. -
    2. ആകെപ്പാടെ
    3. പൂർവ്വമായി
    1. വിശേഷണം
    2. ആദ്യമായി
    1. ക്രിയാവിശേഷണം
    2. ഒന്നാമതായി
    3. മൊത്തത്തിൽ
    4. പ്രാഥമ്യേന
  3. At first

    ♪ ആറ്റ് ഫർസ്റ്റ്
    1. നാമം
    2. ആദ്യം
  4. First aid

    ♪ ഫർസ്റ്റ് ഏഡ്
    1. നാമം
    2. അപകടത്തിൽപെട്ടയാൾക്കു നൽകുന്ന പ്രഥമശുശ്രൂഷ
    3. പ്രഥമശുശ്രൂഷ
  5. First-rate

    1. വിശേഷണം
    2. ഉന്നതവിഭാഗം
    3. ഫസ്റ്റ് ക്ലാസ്സ്
    1. നാമം
    2. ഒന്നാംതരം
    3. അത്യുത്തമം
    4. ഒന്നാന്തരം
    5. ഒന്നാം തരം
  6. First name

    ♪ ഫർസ്റ്റ് നേമ്
    1. നാമം
    2. സ്വന്തം പേർ
    3. ഒന്നാം പേർ
    4. സ്വന്തം പേര്
    5. ഒന്നാം പേര്
  7. First base

    ♪ ഫർസ്റ്റ് ബേസ്
    1. നാമം
    2. ബേസ്ബോൾ കളിയിലെ ആദ്യത്തെ ബേസ്
  8. First born

    ♪ ഫർസ്റ്റ് ബോർൻ
    1. -
    2. പ്രഥമസന്തതി
    3. ആദ്യം പിറന്ന
    1. വിശേഷണം
    2. മൂത്ത
    3. കടിഞ്ഞൂലായ
    4. മൂത്ത സന്തതിയായ
    5. ഒന്നാമതായി ജനിച്ച
    1. നാമം
    2. ആദ്യം ജനിച്ച
  9. First half

    ♪ ഫർസ്റ്റ് ഹാഫ്
    1. നാമം
    2. പൂർവ്വാർദ്ധം
  10. First ever

    ♪ ഫർസ്റ്റ് എവർ
    1. വിശേഷണം
    2. പ്രഥമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക