-
Fish gills
♪ ഫിഷ് ഗിൽസ്- നാമം
-
ചെകിള
- -
-
ജലജീവികളുടെ ശ്വസനാവയവം.
-
വാൽമാക്രികൾക്ക് ബാഹ്യശകുലങ്ങളും മത്സ്യങ്ങൾക്ക് ആന്തരശകുലങ്ങലും ആണുള്ളത്.
- നാമം
-
ശകുലം
- -
-
ധാരാളം രക്തക്കുഴലുകളുള്ള വളരെ നേർത്ത ഇവയിൽക്കൂടി ഓക്സിജനും കാർബൺഡൈഓക്സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
-
ഇവ ഗ്രസനിയുടെ ഭിത്തിയിൽനിന്നാണുണ്ടാവുന്നത്