-
Fish out of water
♪ ഫിഷ് ഔറ്റ് ഓഫ് വോറ്റർ- നാമം
-
ഇണക്കമില്ലാത്ത സാഹചര്യങ്ങളിൽ ചെന്നുപെട്ട വ്യക്തി
-
Fish in troubled waters
♪ ഫിഷ് ഇൻ റ്റ്റബൽഡ് വോറ്റർസ്- ക്രിയ
-
കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
-
കലക്കവെള്ളത്തിൽ മീൻപിടിക്കുക
-
മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
-
Like a fish out of water
- നാമം
-
അസുഖകരമായ അവസ്ഥ