-
Fit
♪ ഫിറ്റ്- -
-
ചേർന്ന
-
അനുരൂപംതക്കതായ
- വിശേഷണം
-
ഉചിതമായ
-
അർഹതയുള്ള
-
തക്കതായ
-
യുക്തമായ
-
നല്ല അവസ്ഥയിലുള്ള
-
പറ്റിയ
-
അനുയോജ്യമായ
-
സജ്ജമായ
-
ആരോഗ്യമുള്ള
-
യഥായോഗ്യമായ
- നാമം
-
മോഹാലസ്യം
-
മൂർച്ഛ
-
തക്ക
-
ആവേശം
-
പാകം
-
പെട്ടെന്നുള്ള രോഗാക്രമണം
-
വിപരീത മനോവികാരം
-
ആക്രമം
- ക്രിയ
-
കൊള്ളിക്കുക
-
ഉറപ്പിക്കുക
-
ചേരുക
-
അനുയോജ്യമാക്കുക
-
വച്ചുകെട്ടുക
-
കൊള്ളുക
-
കൃത്യ അളവായിരിക്കുക
-
Fitly
- ക്രിയാവിശേഷണം
-
ഉചിതമായി
-
Fitful
♪ ഫിറ്റ്ഫൽ- വിശേഷണം
-
ചപലമായ
-
ഇളക്കമുള്ള
-
കൈകാലിട്ടടിക്കുന്ന
-
പെട്ടെന്നു വികാരം കൊള്ളുന്ന
-
കോച്ചുള്ള
-
Fitted
♪ ഫിറ്റഡ്- വിശേഷണം
-
യോജിച്ച
-
അനുയോജ്യമായ
-
കയറ്റിയ
-
ഒരു സ്ഥലത്ത് സ്ഥാപിച്ച
-
Fit in
♪ ഫിറ്റ് ഇൻ- ക്രിയ
-
തികച്ചും യോജിച്ചതായിരിക്കുക
-
Fit on
♪ ഫിറ്റ് ആൻ- ക്രിയ
-
വസ്ത്രം അണിഞ്ഞുനോക്കുക
-
ശരിയായി ഉറപ്പിക്കുക
-
Fit up
♪ ഫിറ്റ് അപ്- ക്രിയ
-
സജ്ജമാക്കുക
-
തയ്യാറക്കുക
-
Fitting
♪ ഫിറ്റിങ്- -
-
കൂട്ടിയിണക്കുക
- വിശേഷണം
-
സമുചിതമായ
-
അനുയോജ്യമായ
- നാമം
-
ഭാഗം
-
വസ്ത്രം തുന്നൽ
-
കെട്ടിടത്തിൽ കൂടുതലായി ഘടിപ്പിച്ച ഭാഗങ്ങൾ
- ഉപസര്‍ഗം
-
ചേരുന്ന
- ക്രിയ
-
ചേർക്കൽ
-
ഇണക്കുക
-
ഉറപ്പിക്കൽ
-
സജ്ജീകരിക്കുക
-
അനുരൂപമാക്കുക
-
ചേരുക
-
യുക്തമായിരിക്കുക
-
കൊള്ളുക
-
പാകമായിരിക്കുക
-
Fit out
♪ ഫിറ്റ് ഔറ്റ്- ക്രിയ
-
സജ്ജീകരണങ്ങളോ കോപ്പുകളോ ഏർപ്പെടുത്തിക്കൊടുക്കുക
-
Fit for
♪ ഫിറ്റ് ഫോർ- വിശേഷണം
-
യോജിച്ച