1. fit someone out, fit something out, fit something up

    ♪ ഫിറ്റ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
  2. in fits and starts, by fits and starts

    ♪ ഇൻ ഫിറ്റ്സ് ആൻഡ് സ്റ്റാർട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇടവിട്ടു ചെയ്തും ചെയ്യാതെയും, ഇടവിട്ടിടവിട്ട്, വിട്ടുവിട്ട്, ഇടവിട്ട്, ഇടയ്ക്കിടെ
  3. fit

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തക്കതായ, ചേർന്ന, ചേരുന്ന, യോഗ്യം, തക്ക
    3. പോന്ന, പണിക്കു പോന്ന, സമർത്ഥം, തക്ക ത്രാണിയുള്ള, കാര്യനിർവ്വാഹകക്ഷമം
    4. സന്നദ്ധ, തയ്യാറായ, സജ്ജമായ, ഏറ്റ, ഒരുമ്പെട്ട
    5. ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, നല്ല അവസ്ഥയിലുള്ള, നല്ല സ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യമുള്ള
    1. noun (നാമം)
    2. യോജിപ്പ്, പരസ്പരസംബന്ധം, അനുരൂപത, പൂർവ്വാപരബന്ധം, സാധർമ്മ്യം
    1. verb (ക്രിയ)
    2. പാകത്തിനുള്ളതാകുക, ഒത്ത അളവിനുള്ളതാകുക, ശരിയായ അളവിലുള്ളതാകുക, പാകമുണ്ടായിരിക്കുക, കൃത്യഅളവായിരിക്കുക
    3. കൊള്ളിക്കുക, ഇടുക, പരത്തിയിടുക, നിരത്തിയിടുക, വയ്ക്കുക
    4. സജ്ജമാക്കുക, സന്നാഹം ചെയ്ക, സജ്ജീകരിക്കുക, ഘടിപ്പിക്കുക, പിടിപ്പിക്കുക
    5. ഉറപ്പിക്കുക, ഘടിപ്പിക്കുക, തൊടുക്കുക, യോജിപ്പിക്കുക, വച്ചുകെട്ടുക
    6. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക
  4. fitness

    ♪ ഫിറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
    3. യോജിപ്പ്, പൊരുത്തം, അനുയോജ്യത, യോജ്യത, കാര്യക്ഷമത
  5. fit someone up falsely

    ♪ ഫിറ്റ് സംവൺ അപ് ഫോൾസ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കള്ളക്കേസിൽസിൽ പെടുത്തുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക, കള്ളത്തെളിവുണ്ടാക്കുക, കള്ളക്കേസിൽ, കള്ളക്കേസിൽ കുടുക്കുക
  6. fit in

    ♪ ഫിറ്റ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, യോജിക്കുക, ആനുരൂപ്യമുണ്ടാകുക, അനുഗുണമായിരിക്കുക, യോജിപ്പായിരിക്കുക
  7. fitted

    ♪ ഫിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യഅളവായ, അനുയോജ്യമാക്കിയ, ശരിക്കു കൊള്ളിച്ച, രൂപപ്പെടുത്തിയ, അതിർത്തിരേഖകൾ വരച്ച് അടയാളപ്പെടുത്തിയ
    3. ചേർത്തുണ്ടാക്കിയ, കൂടെയുള്ള, ഒന്നിന്റെ ഭാഗമായി നിർമ്മിച്ച, അവിഭാജ്യമായ, ഉദ്ഗ്രഥിത
    4. ചേരുന്ന, കൊള്ളുന്ന, യോജിച്ച, നല്ലചേർച്ചയുള്ള, ശരിക്കിണങ്ങിയ
  8. fit

    ♪ ഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപസ്മാരം, അപസ്മാരബാധ, ദണ്ണമിളക്കം, ദണ്ഡമിളക്കം, മുയലി
    3. പൊട്ടിപ്പുറപ്പെടൽ, പൊട്ടിത്തെറി, രോഗാക്രമണം, വിപരീതമനോവികാരം, വികാരമൂർച്ഛ
    4. ആവേശം, കോപാവേശം, കലി, ദേഷ്യം, ആയാസം
  9. fitful

    ♪ ഫിറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥിരമായ, ഇടവിട്ടുള്ള, ഇടവിട്ടിടവിട്ടു വരുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, ഒറ്റയ്ക്കംതറ്റയ്ക്കുമുള്ള
  10. fitting

    ♪ ഫിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേരുന്ന, തക്ക, ഉചിതമായ, സംഗതമായ, യുക്തമായ
    1. noun (നാമം)
    2. ഘടകം, ഭാഗം, ഉപാംഗം, ചേർക്കപ്പെട്ടത്, ഘടകാവയവം
    3. ഉപകരണങ്ങൾ, അകസാമാനങ്ങൾ, ഉരുപ്പടികൾ, ഗൃഹേപകരണങ്ങൾ, വീട്ടുസാമങ്ങൾ
    4. ഘടിപ്പിച്ച ഭാഗങ്ങൾ, സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങൾ, ഉപ്പിച്ച ഭാഗങ്ങൾ, യന്ത്രോപകരണങ്ങളുടെ സ്ഥാപനം, അവരോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക