-
Fittings
♪ ഫിറ്റിങ്സ്- നാമം
-
കോപ്പ്
-
ഉപകരണങ്ങൾ
-
സാമഗ്രികൾ
-
A tight fit
- നാമം
-
ഇറുകിയ വസ്ത്രങ്ങൾ
-
As fit as a fiddle
- ക്രിയ
-
വളരെ നല്ല അവസ്ഥയിലായിരിക്കുക
-
By fits and starts
- ഭാഷാശൈലി
-
പതിവായല്ലാതെ
-
Close-fitting
- വിശേഷണം
-
പറ്റിപ്പിടിച്ച് കിടക്കുന്ന
-
Fit as a fiddle
- വിശേഷണം
-
ഉൻമേഷമുള്ള
-
നല്ല ആരോഗ്യനിലയിലുള്ള
- ക്രിയാവിശേഷണം
-
നല്ല സ്ഥിതിയിൽ
- ഭാഷാശൈലി
-
നല്ല ആരോഗ്യസ്ഥിതിയിൽ
-
Fit for
♪ ഫിറ്റ് ഫോർ- വിശേഷണം
-
യോജിച്ച
-
Fit in
♪ ഫിറ്റ് ഇൻ- ക്രിയ
-
തികച്ചും യോജിച്ചതായിരിക്കുക
-
Fit of nerves
♪ ഫിറ്റ് ഓഫ് നർവ്സ്- നാമം
-
സിരാവിക്ഷോഭാവസ്ഥ
-
Fit on
♪ ഫിറ്റ് ആൻ- ക്രിയ
-
വസ്ത്രം അണിഞ്ഞുനോക്കുക
-
ശരിയായി ഉറപ്പിക്കുക