-
Fix on
♪ ഫിക്സ് ആൻ- ക്രിയ
-
തെരഞ്ഞെടുക്കുക
-
തീരുമാനമെടുക്കുക
-
Match fixing
- നാമം
-
ഒത്തുകളി
-
Price fixing
♪ പ്രൈസ് ഫിക്സിങ്- നാമം
-
വിൽപനക്കാർ തമ്മിൽ വിലയെപ്പറ്റി ധാരണയിലെത്തൽ
-
Spot fixing
- നാമം
-
തത്സമയ വാതുവെപ്പ്
-
What fixes the eye
♪ വറ്റ് ഫിക്സിസ് ത ഐ- -
-
കണ്ണിറപ്പിക്കുന്നതെന്തോ
-
Fixed costs
♪ ഫിക്സ്റ്റ് കാസ്റ്റ്സ്- നാമം
-
സ്ഥിരവില
-
Fixed deposit
♪ ഫിക്സ്റ്റ് ഡപാസിറ്റ്- നാമം
-
സ്ഥിര നിക്ഷേപം
-
Fix up
♪ ഫിക്സ് അപ്- ക്രിയ
-
തീരുമാനിക്കുക
-
ക്രമീകരിക്കുക
-
ഏർപ്പാടു ചെയ്യുക
-
ഏർപ്പാടാക്കുക
-
In a fix
- -
-
വിഷമാവസ്ഥയിൽ
-
Fixed assets
- നാമം
-
ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം,കെട്ടിടം,യന്ത്രം തുടങ്ങിയവ പോലെയുള്ള വസ്തുവഹകൾ