1. Fixedly

    1. വിശേഷണം
    2. സ്ഥിരമായി
    3. ഉറപ്പായി
    4. ദൃഢമായി
    1. -
    2. ഏകാഗ്രമായി
    3. നിശ്ചലമായി
    4. സ്ഥിരദൃഷ്ട്യാ
    1. ക്രിയാവിശേഷണം
    2. നവമായി
  2. Fix on

    ♪ ഫിക്സ് ആൻ
    1. ക്രിയ
    2. തെരഞ്ഞെടുക്കുക
    3. തീരുമാനമെടുക്കുക
  3. Fix up

    ♪ ഫിക്സ് അപ്
    1. ക്രിയ
    2. തീരുമാനിക്കുക
    3. ക്രമീകരിക്കുക
    4. ഏർപ്പാടു ചെയ്യുക
    5. ഏർപ്പാടാക്കുക
  4. Fixed assets

    1. നാമം
    2. ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം,കെട്ടിടം,യന്ത്രം തുടങ്ങിയവ പോലെയുള്ള വസ്തുവഹകൾ
  5. Fixed costs

    ♪ ഫിക്സ്റ്റ് കാസ്റ്റ്സ്
    1. നാമം
    2. സ്ഥിരവില
  6. Fixed deposit

    ♪ ഫിക്സ്റ്റ് ഡപാസിറ്റ്
    1. നാമം
    2. സ്ഥിര നിക്ഷേപം
  7. What fixes the eye

    ♪ വറ്റ് ഫിക്സിസ് ത ഐ
    1. -
    2. കണ്ണിറപ്പിക്കുന്നതെന്തോ
  8. In a fix

    1. -
    2. വിഷമാവസ്ഥയിൽ
  9. Match fixing

    1. നാമം
    2. ഒത്തുകളി
  10. Price fixing

    ♪ പ്രൈസ് ഫിക്സിങ്
    1. നാമം
    2. വിൽപനക്കാർ തമ്മിൽ വിലയെപ്പറ്റി ധാരണയിലെത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക