1. Fizzle out

    ♪ ഫിസൽ ഔറ്റ്
    1. ക്രിയ
    2. വിഫലമാകുക
    3. ഒന്നുമില്ലാതായിത്തീരുക
  2. Fizzle bomber

    1. നാമം
    2. നിസ്സാരമായി മഹാപാതകം ചെയ്യുകയും മനുഷ്യരെ കൊല്ലുകയും ചെയ്യുന്ന വ്യക്തി
  3. Fizzle

    ♪ ഫിസൽ
    1. നാമം
    2. ഭംഗം
    3. നിഷ്ഫല യത്നം
    1. ക്രിയ
    2. മുരളുക
    3. നേരിയ സീൽക്കാര ശബ്ദം പുറപ്പെടുവിക്കുക
    4. അസഫലമാവുക
    5. ശൂൽക്കാരം പുറപ്പെടുവിക്കുക
    6. ശൂല്ക്കാരം പുറപ്പെടുവിക്കുക
    7. ഇരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക