-
Flamboyance
♪ ഫ്ലാമ്പോയൻസ്- നാമം
-
ആകർഷണം
-
Flamboyant
♪ ഫ്ലാമ്പോയൻറ്റ്- വിശേഷണം
-
അലംകൃതമായ
-
പ്രകടനാത്മകമായ
-
വർണ്ണപ്പകിട്ടുള്ള
-
സുഭൂഷിതമായ
-
ജ്വാലാ സദൃശമായ
-
വിവിധ വർണ്ണ പ്രകാശമുള്ള
-
കണ്ണഞ്ചിപ്പിക്കുന്ന
-
തന്നിലേക്ക് ആകർഷിപ്പിക്കുന്നതായ
-
പ്രകടാത്മകമായ
-
Flamboyantly
♪ ഫ്ലാമ്പോയൻറ്റ്ലി- വിശേഷണം
-
ആകർഷകമായി
- ക്രിയാവിശേഷണം
-
അലംകൃതമായി