1. Flame

    ♪ ഫ്ലേമ്
    1. -
    2. ഭാവനാദീപ്തി
    3. ജ്വാലാമായ
    4. ഊഷ്മാവ്
    1. നാമം
    2. ആസക്തി
    3. പ്രേമഭാജനം
    4. തീജ്വാല
    5. വാതകജ്വാല
    6. ചിന്താതീവ്രത
    7. കോപാഗ്നി
    8. കാമാഗ്നി
    9. ചിത്താവേഗം
    10. തിളങ്ങുന്ന ചുവപ്പു കലർന്ന ഓറഞ്ചുനിറം
    11. തീനാമ്പ്
    12. പ്രമാഗ്നി
    13. രശ്മി
    14. ദീപ്തി
    15. തീനാന്പ്
    16. പ്രേമാഗ്നി
    1. ക്രിയ
    2. തീപിടിക്കുക
    3. ജ്വലിക്കുക
    4. എരിയുക
    5. കത്തിക്കാളുക
    6. വികാരതീവ്രനാകുക
    7. വികാരതീക്ഷ്ണത
  2. Flaming

    ♪ ഫ്ലേമിങ്
    1. വിശേഷണം
    2. ജ്വലിക്കുന്ന
    3. ഉജ്ജ്വല പ്രഭയുള്ള
    4. വികാരവിജൃംഭിതമായ
  3. Flamingly

    1. വിശേഷണം
    2. ജ്വലിക്കുന്നതായി
    3. ഉജ്ജ്വല പ്രഭയുള്ളതായി
  4. Fire-flame

    1. നാമം
    2. തീനാളം
    3. അഗ്നിനാളം
  5. High flame

    ♪ ഹൈ ഫ്ലേമ്
    1. നാമം
    2. ആളൽ
  6. Undying flame

    ♪ അൻഡൈിങ് ഫ്ലേമ്
    1. നാമം
    2. അണയാത്തനാളം
  7. Fan the flame

    ♪ ഫാൻ ത ഫ്ലേമ്
    1. ക്രിയ
    2. സാഹചര്യം കൂടുതൽ മോശമാക്കുക
  8. Flame thrower

    ♪ ഫ്ലേമ് ത്രോർ
    1. നാമം
    2. തീതുപ്പി
  9. Eternal flame

    1. നാമം
    2. കെടാവിളക്ക്
  10. Pour oil on the flames

    ♪ പോർ ോയൽ ആൻ ത ഫ്ലേമ്സ്
    1. ക്രിയ
    2. ആളിക്കത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക