1. Flare up

    ♪ ഫ്ലെർ അപ്
    1. നാമം
    2. തിളക്കം
    1. ക്രിയ
    2. പെട്ടെന്നു ക്ഷോഭിക്കുക
    1. -
    2. ലോലശിഖ
    1. നാമം
    2. കമ്പിതജ്വാല
    1. -
    2. അസ്ഥിര ദീപ്തി
    1. നാമം
    2. പാളുന്ന വെളിച്ചം
    1. ക്രിയ
    2. അണയാൻ പോകുംമുമ്പ് ആളിക്കത്തുക
    3. കത്തിയുയരുക
    4. പെട്ടെന്ൻ ദേഷ്യം വരുക
    5. പെട്ടെന്ന് ദേഷ്യം വരുക
  2. Flare path

    ♪ ഫ്ലെർ പാത്
    1. നാമം
    2. വിമാനത്താവളത്തിലെ പ്രകാശിത പാത.
  3. Flare

    ♪ ഫ്ലെർ
    1. നാമം
    2. പരക്കുക
    1. ക്രിയ
    2. മിന്നുക
    3. കത്തിക്കാളുക
    4. ആളിക്കത്തുക
    5. മങ്ങിമങ്ങികത്തുക
    6. കത്തിപ്പടരുക
    7. മങ്ങിമങ്ങിഎരിയുക
    8. അഗ്രഭാഗം വീതി കൂടുക
    1. നാമം
    2. അടയാള വെളിച്ചം
    3. പ്രകാശത്തിന്റെ സങ്കേതം കാണിക്കുന്ന വസ്തു
    4. അഗ്രഭാഗത്തെത്തുമ്പോഴുള്ള വീതി
    5. ദേഷ്യംകൊണ്ട് ജ്വലിക്കുക
    6. സ്വയം പ്രദർശിപ്പിക്കുക
    1. ക്രിയ
    2. അളിക്കത്തുക
  4. Flaring

    ♪ ഫ്ലെറിങ്
    1. വിശേഷണം
    2. മിന്നുന്നതായ
    3. മങ്ങിമങ്ങികത്തുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക