-
Flaring
♪ ഫ്ലെറിങ്- വിശേഷണം
-
മിന്നുന്നതായ
-
മങ്ങിമങ്ങികത്തുന്നതായ
-
Flare path
♪ ഫ്ലെർ പാത്- നാമം
-
വിമാനത്താവളത്തിലെ പ്രകാശിത പാത.
-
Flare up
♪ ഫ്ലെർ അപ്- നാമം
-
തിളക്കം
- ക്രിയ
-
പെട്ടെന്നു ക്ഷോഭിക്കുക
- -
-
ലോലശിഖ
- നാമം
-
കമ്പിതജ്വാല
- -
-
അസ്ഥിര ദീപ്തി
- നാമം
-
പാളുന്ന വെളിച്ചം
- ക്രിയ
-
അണയാൻ പോകുംമുമ്പ് ആളിക്കത്തുക
-
കത്തിയുയരുക
-
പെട്ടെന്ൻ ദേഷ്യം വരുക
-
പെട്ടെന്ന് ദേഷ്യം വരുക
-
Flare
♪ ഫ്ലെർ- നാമം
-
പരക്കുക
- ക്രിയ
-
മിന്നുക
-
കത്തിക്കാളുക
-
ആളിക്കത്തുക
-
മങ്ങിമങ്ങികത്തുക
-
കത്തിപ്പടരുക
-
മങ്ങിമങ്ങിഎരിയുക
-
അഗ്രഭാഗം വീതി കൂടുക
- നാമം
-
അടയാള വെളിച്ചം
-
പ്രകാശത്തിന്റെ സങ്കേതം കാണിക്കുന്ന വസ്തു
-
അഗ്രഭാഗത്തെത്തുമ്പോഴുള്ള വീതി
-
ദേഷ്യംകൊണ്ട് ജ്വലിക്കുക
-
സ്വയം പ്രദർശിപ്പിക്കുക
- ക്രിയ
-
അളിക്കത്തുക