-
Flash
♪ ഫ്ലാഷ്- ക്രിയ
-
തെളിയുക
-
ജ്വലിപ്പിക്കുക
- വിശേഷണം
-
മോടിയുള്ള
- ക്രിയ
-
എരിയുക
- നാമം
-
നിമിഷം
-
മിന്നൽ
-
മിന്നൽപ്പിണർ
- ക്രിയ
-
മിന്നുക
- വിശേഷണം
-
തിളങ്ങുന്ന
- നാമം
-
ജ്യോതിസ്സ്
- ക്രിയ
-
പായുക
-
കാണിക്കുക
- നാമം
-
നേത്രസ്ഫുരണം
- -
-
ക്ഷണ പ്രഭ
-
ആകസ്മികമായ തോന്നൽ
- നാമം
-
ഞൊടിനേരം
-
പ്രാഥമിക ഹ്രസ്വസന്ദേശം
- ക്രിയ
-
പെട്ടെന്നു മനസ്സിലുദിക്കുക
-
മിന്നിക്കുക
- വിശേഷണം
-
കള്ളമോടിമാത്രമുള്ള
- നാമം
-
പ്രഭാകമ്പം
-
മിന്നിമറയൽ
- ക്രിയ
-
പ്രധാനവാർത്ത
- -
-
അടിയന്തര സന്ദേശമയയ്ക്കുക
- നാമം
-
ഫ്ളാഷ് യന്ത്രം
-
സൈനികവേഷത്തിൽ ധരിക്കുന്ന വിശിഷ്ടമുദ്ര
-
പ്രഭാകന്പം
-
Flashing
♪ ഫ്ലാഷിങ്- നാമം
-
മേൽക്കൂരക്കോണുകളിൽ വെള്ളം പിടിക്കുന്നതു തടയാനുപയോഗിക്കുന്ന ലോഹപാളി
-
Flash gun
♪ ഫ്ലാഷ് ഗൻ- നാമം
-
ഫോട്ടോയെടുക്കാൻ പ്രകാശം കൊടുക്കുന്ന ഉപകരണം
-
Flash mob
♪ ഫ്ലാഷ് മാബ്- നാമം
-
അസാധാരണവും ചിലപ്പോൾ അർത്ഥശൂന്യവുമായ കാര്യങ്ങൾ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടം
-
Flash card
♪ ഫ്ലാഷ് കാർഡ്- നാമം
-
പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
-
പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
-
Flash bulb
♪ ഫ്ലാഷ് ബൽബ്- നാമം
-
ഫ്ളാഷ് ബൾബ് (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നൽകുന്ന ഒരിനം ബൾബ്)
-
Flash cube
♪ ഫ്ലാഷ് ക്യൂബ്- നാമം
-
ഒരു പേടകത്തിൽ അടക്കം ചെയ്ത ഫ്ളാഷ് ബൾബുകളുടെ സഞ്ചയം
-
Flash flood
♪ ഫ്ലാഷ് ഫ്ലഡ്- നാമം
-
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
-
Flash of lightning
♪ ഫ്ലാഷ് ഓഫ് ലൈറ്റ്നിങ്- നാമം
-
മിന്നൽപ്പിണർ