1. Flask

    ♪ ഫ്ലാസ്ക്
    1. നാമം
    2. കുപ്പി
    3. തുകൽസഞ്ചി
    4. ഫ്ളാസ്ക്
    5. കഴുത്തിടുങ്ങിയ മദ്യക്കുപ്പി
    6. കാചപാത്രം
    7. കൂളു
  2. Hip flask

    ♪ ഹിപ് ഫ്ലാസ്ക്
    1. നാമം
    2. ഹിപ്പ്പോക്കറ്റിൽ ലഹരിപാനീയം കൊണ്ടുനടക്കുന്നതിനുള്ള ചെറു ഫ്ളാസ്ക്
  3. Powder-flask

    1. നാമം
    2. വെടിമരുന്നുകുപ്പി
  4. Vaccum flask

    1. നാമം
    2. തെർമോസ് ഫ്ളാസ്ക്
  5. Vacuum flask

    ♪ വാക്യൂമ് ഫ്ലാസ്ക്
    1. നാമം
    2. വാതകശൂന്യതകൊണ്ട് താപം നിലനിർത്തുന്ന പാത്രം
    3. വാക്വംഫ്ളാസ്ക്ക്
  6. Thermos flask

    ♪ തർമസ് ഫ്ലാസ്ക്
    1. നാമം
    2. ഊഷ്മഗ്രാഹകസ്ഫടികപാത്രം
    3. ശൈത്യബാധാ നിരോധനക്കുപ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക