1. flat

    ♪ ഫ്ലാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫ്ളാറ്റ്, കുടുംബവാസ്ഥാനമായ കെട്ടിടഭാഗം, മാളികനില, ബഹുനിലക്കെട്ടിടത്തിലെ ഒരു വീട്, മന്ദിരസമുച്ചയം
  2. flat

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരപ്പായ, പരന്ന, സമനിരപ്പായ, ഒരേ നിരപ്പിലുള്ള, മട്ടമായ
    3. പരന്ന, ശാന്തമായ, പ്രശാന്തമായ, അക്ഷുബ്ധമായ, നിശ്ചലമായ
    4. നിരപ്പായ, ആഴമില്ലാത്ത, ഗാധ, താഴ്ചകുറഞ്ഞ, പരന്ന
    5. പരന്ന, ഉയരം കുറഞ്ഞ, പൊക്കം കുറഞ്ഞ, ഹീലില്ലാത്ത, പൊക്കംകുറഞ്ഞ ഹീലുള്ള
    6. കുറഞ്ഞ സ്വരസ്ഥാനത്തുള്ള, താല്പര്യജനകമല്ലാത്ത, വിരസമായ, ഏകതാനമായ, എകനാദമായ
    1. adverb (ക്രിയാവിശേഷണം)
    2. നിവർന്ന്, നീണ്ടുനിവർന്ന്, നീട്ടി, കെൊലുകൾ നീട്ടി, നൃങ്ങനെ
    3. തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്
  3. flat car

    ♪ ഫ്ലാറ്റ് കാർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുമരുകളില്ലാത്ത തീവണ്ടി വാഗൺ
  4. mud flat

    ♪ മഡ് ഫ്ലാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വേലിയേറ്റസമയത്ത് ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പ്
  5. flat out

    ♪ ഫ്ലാറ്റ് ഔട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
  6. flat spin

    ♪ ഫ്ലാറ്റ് സ്പിൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭ്രമജനകമായ അവസ്ഥ
  7. flat rate

    ♪ ഫ്ലാറ്റ് റേറ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. തീരെ
    3. നേരെ
  8. flat fish

    ♪ ഫ്ലാറ്റ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന മത്സ്യം
  9. flat ladle

    ♪ ഫ്ലാറ്റ് ലേഡിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന തവി
  10. flat spoon

    ♪ ഫ്ലാറ്റ് സ്പൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചട്ടുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക