1. Flavouring

    1. നാമം
    2. വ്യഞ്ജനം
    3. സ്വാദനം
    4. ഉപസ്തരം
    5. സ്വാദിഷ്ഠമാക്കാൻ ചേർക്കുന്ന പദാർത്ഥം
  2. Flavour of the month

    1. ഭാഷാശൈലി
    2. പരിഷ്ക്കാരത്തിലെ താത്ക്കാലിക പ്രവണത
  3. Flavour

    1. നാമം
    2. ഭാവം
    3. ഗുണം
    4. രസം
    5. മണം
    6. രുചി
    7. ചുവ
    8. നിസർഗാന്തരീക്ഷം
    9. സ്വാദുവരുത്തുന്ന സാധനം
    10. സ്വാദ്
    1. ക്രിയ
    2. രുചിവരുത്തുക
    3. വാസനകേറ്റുക
    4. സ്വാദുവരുത്തുക
    5. വാസനകൊടുക്കുക
    6. സ്വാദുണ്ടാക്കുക
  4. Flavoured

    1. വിശേഷണം
    2. രുചികരമാക്കപ്പെട്ട
    3. വാസനവരുത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക