1. Flaw

    ♪ ഫ്ലോ
    1. -
    2. രന്ധ്രം
    3. പിഴവ്
    1. നാമം
    2. വിള്ളൽ
    3. കുറ്റം
    4. ന്യൂനത
    5. ദോഷം
    6. വൈകല്യം
    7. ദൂഷ്യം
    8. രേഖയെ ദുർബലമാക്കുന്ന അപൂർണ്ണത
    1. ക്രിയ
    2. ഊനം വരുത്തുക
    3. വിള്ളുമാറാക്കുക
    4. ദോഷം വരുക
    5. പിഴവുവരുക
  2. Flaws

    ♪ ഫ്ലോസ്
    1. നാമം
    2. കുറവുകൾ
  3. Flawed

    ♪ ഫ്ലോഡ്
    1. വിശേഷണം
    2. കുറവുള്ള
  4. Tragic flaw

    ♪ റ്റ്റാജിക് ഫ്ലോ
    1. നാമം
    2. ഒരു കഥാപാത്രത്തിന്റെ ദൗർബ്ബല്യം
  5. Verbal flaw

    ♪ വർബൽ ഫ്ലോ
    1. നാമം
    2. പദദോഷം
    3. വാക്കിലെ ന്യൂനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക