-
Flaws
♪ ഫ്ലോസ്- നാമം
-
കുറവുകൾ
-
Tragic flaw
♪ റ്റ്റാജിക് ഫ്ലോ- നാമം
-
ഒരു കഥാപാത്രത്തിന്റെ ദൗർബ്ബല്യം
-
Verbal flaw
♪ വർബൽ ഫ്ലോ- നാമം
-
പദദോഷം
-
വാക്കിലെ ന്യൂനത
-
Flaw
♪ ഫ്ലോ- -
-
രന്ധ്രം
- നാമം
-
വിള്ളൽ
-
കുറ്റം
-
ന്യൂനത
-
ദോഷം
-
വൈകല്യം
-
ദൂഷ്യം
- ക്രിയ
-
ഊനം വരുത്തുക
-
വിള്ളുമാറാക്കുക
- നാമം
-
രേഖയെ ദുർബലമാക്കുന്ന അപൂർണ്ണത
- ക്രിയ
-
ദോഷം വരുക
-
പിഴവുവരുക
- -
-
പിഴവ്
-
Flawed
♪ ഫ്ലോഡ്- വിശേഷണം
-
കുറവുള്ള