- 
                    Fleetingly♪ ഫ്ലീറ്റിങ്ലി- വിശേഷണം
- 
                                ക്ഷണികമായി
- 
                                നശ്വരമായി
- 
                                ഭംഗുരമായി
 
- 
                    Fleet admiral♪ ഫ്ലീറ്റ് ആഡ്മർൽ- നാമം
- 
                                ഒന്നാം വിഭാഗത്തിൽപെട്ട നാവികമേധാവി
- 
                                ഫ്ളീറ്റ് അഡ്മിറൽ (നാവികസേനയുടെ ഉന്നതാധികാരി)
 
- 
                    Fleet footed♪ ഫ്ലീറ്റ് ഫുറ്റിഡ്- വിശേഷണം
- 
                                വേഗം നടക്കുന്ന
- 
                                ദ്രുതഗതിയിൽ നടക്കുന്ന
 
- 
                    Fleet street♪ ഫ്ലീറ്റ് സ്ട്രീറ്റ്- നാമം
- 
                                പത്രപ്രവർത്തനം
- 
                                ലണ്ടനിലെ വർത്തമാനപത്രക്കാരുടെ പ്രധാന താവളം
- 
                                പത്രപ്രവർത്തകൻമാർ
- 
                                ഫ്ളീറ്റ് സ്ട്രീറ്റ് (ലണ്ടൻ പത്രപ്രവർത്തക സമൂഹം)
 
- 
                    Fleet♪ ഫ്ലീറ്റ്- വിശേഷണം
- 
                                ചുറുചുറുക്കുള്ള
- 
                                വേഗതയുള്ള
- 
                                വേഗത്തിൽ പോകുന്ന
- 
                                ചടുലമായ
 - നാമം
- 
                                പക്ഷിക്കൂട്ടം
- 
                                കപ്പൽപ്പട
- 
                                വിമാനക്കൂട്ടം
- 
                                മോട്ടോർ കാർക്കൂട്ടം
- 
                                കപ്പൽസൈന്യം
- 
                                യുദ്ധനൗകാഗണം
- 
                                നാവികശക്തി
- 
                                വാഹനക്കൂട്ടം
- 
                                വാഹനാവലി
 - ക്രിയ
- 
                                അതിവേഗമായും നിശ്ശബ്ദമായും നീങ്ങുക
- 
                                കപ്പൽപട
- 
                                കപ്പൽനിര
- 
                                പക്ഷിക്കൂട്ടംവേഗതയുള്ള
 
- 
                    Fleeting♪ ഫ്ലീറ്റിങ്- വിശേഷണം
- 
                                നശ്വരമായ
- 
                                ക്ഷണികമായ