-
Fleshly
- വിശേഷണം
-
കാമപരമായ
-
ലൗകികമായ
-
ശരീരസംബന്ധിയായ
-
Flesh and blood
♪ ഫ്ലെഷ് ആൻഡ് ബ്ലഡ്- നാമം
-
മനുഷ്യവർഗ്ഗം
-
മനുഷ്യജീവി
-
മനുഷ്യസ്വഭാവം
-
സ്വന്തം ബന്ധുക്കൾ
-
മാനുഷികമായ സ്വഭാവം
- വിശേഷണം
-
ഒരാളുടെ അടുത്തബന്ധത്തിലുള്ള
-
Flesh pot
♪ ഫ്ലെഷ് പാറ്റ്- നാമം
-
ഇറച്ചിക്കലം
-
സുഖഭക്ഷണം
-
അതിയായാഗ്രഹിച്ച സുഖഭോഗം
-
Flesh wound
♪ ഫ്ലെഷ് വൗൻഡ്- നാമം
-
മാംസത്തിൽ മാത്രമുള്ള മുറിവ്
-
Thorn in ones flesh
♪ തോർൻ ഇൻ വൻസ് ഫ്ലെഷ്- -
-
നിരന്തര ശല്യമുണ്ടാക്കുന്ന ആളോ സംഗതിയോ
- നാമം
-
അസ്വസ്ഥതയുടെ ഉറവിടം
-
The flesh
♪ ത ഫ്ലെഷ്- നാമം
-
ശരീരം
-
ദേഹസംബന്ധിയായ
-
മജ്ജയും മാംസവുമായ
-
The plesure of the flesh
- നാമം
-
ലൗകിക സുഖങ്ങൾ
-
Go the way of all flesh
♪ ഗോ ത വേ ഓഫ് ഓൽ ഫ്ലെഷ്- ക്രിയ
-
മരിക്കുക
- ഭാഷാശൈലി
-
ലൗകികമായ അഭിലാഷങ്ങൾ പുലർത്തുക
-
പൊതുവായ മനുഷ്യസ്വഭാവം പുലർത്തുക
-
In the flesh
♪ ഇൻ ത ഫ്ലെഷ്- വിശേഷണം
-
ജീവനോടിരിക്കുന്ന
- -
-
ശരിയായ അവസ്ഥയിൽ
- ഭാഷാശൈലി
-
സ്വരൂപമായി
-
Make one's flesh crawl
♪ മേക് വൻസ് ഫ്ലെഷ് ക്രോൽ- ഭാഷാശൈലി
-
പേടിപ്പെടുത്തുക