1. Flick

    ♪ ഫ്ലിക്
    1. ക്രിയ
    2. തട്ടുക
    1. നാമം
    2. മൃദുതാഡനം
    1. ക്രിയ
    2. ആട്ടുക
    3. എറിയുക
    4. അടിക്കുക
    1. നാമം
    2. സിനിമ
    1. ക്രിയ
    2. ഇളക്കുക
    1. നാമം
    2. ചെറിയ അടി
    3. സ്വൽപാഘാതം
    4. മൃദു താഡനം
    5. തട്ട്
    1. ക്രിയ
    2. വെട്ടിക്കുക
    1. നാമം
    2. തെരുതെരെ
    3. ചാട്ട കൊണ്ടുള്ള ചെറു അടി
    4. വിരൽകൊണ്ട് തെറിപ്പിക്കൽ
    1. ക്രിയ
    2. ഉതറുക
    3. ചാട്ടകൊണ്ടുള്ള ചെറു അടി
    4. ഉതറൽ
    1. നാമം
    2. ലഘുപ്രഹരം
    3. തെരുതെരെ പേജ് മറിക്കൽ
    4. തെരുതെരൈ
    1. ക്രിയ
    2. പെട്ടന്ന് മുകളിലേക്ക് നീക്കുക
  2. Flick knife

    ♪ ഫ്ലിക് നൈഫ്
    1. നാമം
    2. കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
  3. Flick through

    ♪ ഫ്ലിക് ത്രൂ
    1. ഉപവാക്യ ക്രിയ
    2. പേജ് മറിക്കുക
  4. Flick something off

    ♪ ഫ്ലിക് സമ്തിങ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  5. Flick something away

    ♪ ഫ്ലിക് സമ്തിങ് അവേ
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  6. Flick something from

    ♪ ഫ്ലിക് സമ്തിങ് ഫ്രമ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക