1. Flick through

    ♪ ഫ്ലിക് ത്രൂ
    1. ഉപവാക്യ ക്രിയ
    2. പേജ് മറിക്കുക
  2. Flick knife

    ♪ ഫ്ലിക് നൈഫ്
    1. നാമം
    2. കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
  3. Flick something away

    ♪ ഫ്ലിക് സമ്തിങ് അവേ
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  4. Flick something from

    ♪ ഫ്ലിക് സമ്തിങ് ഫ്രമ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  5. Flick something off

    ♪ ഫ്ലിക് സമ്തിങ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്നുള്ള ചലനത്തിലൂടെ എന്തെങ്കിലും മാറ്റുക
  6. Flick

    ♪ ഫ്ലിക്
    1. നാമം
    2. മൃദുതാഡനം
    3. സിനിമ
    4. ചെറിയ അടി
    5. സ്വൽപാഘാതം
    6. മൃദു താഡനം
    7. തട്ട്
    8. തെരുതെരെ
    9. ചാട്ട കൊണ്ടുള്ള ചെറു അടി
    10. വിരൽകൊണ്ട് തെറിപ്പിക്കൽ
    11. ലഘുപ്രഹരം
    12. തെരുതെരെ പേജ് മറിക്കൽ
    13. തെരുതെരൈ
    1. ക്രിയ
    2. തട്ടുക
    3. ആട്ടുക
    4. എറിയുക
    5. അടിക്കുക
    6. ഇളക്കുക
    7. വെട്ടിക്കുക
    8. ഉതറുക
    9. ചാട്ടകൊണ്ടുള്ള ചെറു അടി
    10. ഉതറൽ
    11. പെട്ടന്ന് മുകളിലേക്ക് നീക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക