1. Flicker out

    ♪ ഫ്ലികർ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ഉയർത്തിക്കത്തി അണയുക
    1. ക്രിയ
    2. കെട്ടുപോവുക
  2. Flicker

    ♪ ഫ്ലികർ
    1. -
    2. ലോലദീപ്തി
    3. വിറയ്ക്കുക
    4. വെട്ടിവെട്ടിക്കത്തുക
    1. നാമം
    2. ആശാകിരണം
    3. ചഞ്ചലസ്ഫുരണം
    4. തിരിയാളിക്കത്തൽ
    1. ക്രിയ
    2. വെട്ടുക
    3. ചിറകടിക്കുക
    4. ചഞ്ചലമായി ജ്വലിക്കുക
    5. മങ്ങിക്കത്തുക
    6. മിന്നിമറയുക
    7. മങ്ങിയും തെളിഞ്ഞും കത്തുക
    8. പിടയ്ക്കുക
  3. Flickering

    ♪ ഫ്ലികറിങ്
    1. നാമം
    2. മങ്ങിയവെളിച്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക