-
Flickering
♪ ഫ്ലികറിങ്- നാമം
-
മങ്ങിയവെളിച്ചം
-
Flicker out
♪ ഫ്ലികർ ഔറ്റ്- ക്രിയ
-
കെട്ടുപോവുക
- ഉപവാക്യ ക്രിയ
-
ഉയർത്തിക്കത്തി അണയുക
-
Flicker
♪ ഫ്ലികർ- ക്രിയ
-
വെട്ടുക
- നാമം
-
ആശാകിരണം
- ക്രിയ
-
ചിറകടിക്കുക
-
ചഞ്ചലമായി ജ്വലിക്കുക
- നാമം
-
ചഞ്ചലസ്ഫുരണം
- -
-
ലോലദീപ്തി
- ക്രിയ
-
മങ്ങിക്കത്തുക
-
മിന്നിമറയുക
-
മങ്ങിയും തെളിഞ്ഞും കത്തുക
- നാമം
-
തിരിയാളിക്കത്തൽ
- -
-
വിറയ്ക്കുക
-
വെട്ടിവെട്ടിക്കത്തുക
- ക്രിയ
-
പിടയ്ക്കുക