1. Flight

    ♪ ഫ്ലൈറ്റ്
    1. -
    2. ആകാശഗമനം
    3. വിമാനയാത്ര
    1. നാമം
    2. പക്ഷിക്കൂട്ടം
    3. ദ്രുതഗതി
    4. പലായനം
    5. സോപാനപംക്തി
    6. പറക്കൽ
    7. വിമാനം ഓടിക്കൽ
    8. ബുദ്ധിവലാസം
    9. ആകാശയാത്ര
    10. ഭാവനയാത്ര
    11. സങ്കൽപയാത്ര
    12. പടിക്കെട്ട്
    13. സങ്കല്പയാത്ര
    1. ക്രിയ
    2. ഭാവനായാത്ര
  2. Flightly

    1. വിശേഷണം
    2. ചാഞ്ചല്യമുള്ള
    3. ലോലചിത്തനായ
  3. Flight deck

    ♪ ഫ്ലൈറ്റ് ഡെക്
    1. നാമം
    2. യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
    3. വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
  4. Test-flight

    1. നാമം
    2. വിമാനത്തിന്റെ പ്രവർത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കൽ
  5. Flight path

    ♪ ഫ്ലൈറ്റ് പാത്
    1. നാമം
    2. വിമാനത്തിന്റെ സഞ്ചാരപഥം
    3. വിമാനത്തിൻറെ സഞ്ചാരപഥം
  6. Flight crew

    ♪ ഫ്ലൈറ്റ് ക്രൂ
    1. നാമം
    2. വിമാനത്തിലെ ജോലിക്കാർ
  7. Flight risk

    1. നാമം
    2. ഒളിച്ചോടി പോകാൻ സാദ്ധൃതയുളള ആൾ
    3. പലായനം ചെയ്യാൻ സാദ്ധൃതയുളളആൾ
  8. Space flight

    ♪ സ്പേസ് ഫ്ലൈറ്റ്
    1. -
    2. ശൂന്യകാശയാത്ര
  9. Take to flight

    ♪ റ്റേക് റ്റൂ ഫ്ലൈറ്റ്
    1. ഭാഷാശൈലി
    2. ഓടിമറയുക
    1. ക്രിയ
    2. പലായനം ചെയ്യുക
  10. Flight sergeant

    ♪ ഫ്ലൈറ്റ് സാർജൻറ്റ്
    1. നാമം
    2. ഫ്ളൈറ്റ് സാർജന്റ് (ഇംഗ്ലണ്ടിലെ വായുസേനയിലെ ഒരു പദവി)
    3. ഫ്ളൈറ്റ് സാർജൻറ് (ഇംഗ്ലണ്ടിലെ വായുസേനയിലെ ഒരു പദവി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക