1. Fling

    ♪ ഫ്ലിങ്
    1. നാമം
    2. അധിക്ഷേപം
    1. ക്രിയ
    2. വലിച്ചെറിയുക
    1. നാമം
    2. പ്രേമം
    1. -
    2. എറിയുക
    1. നാമം
    2. ആനന്ദം
    1. ക്രിയ
    2. വിതറുക
    3. ചൊരിയുക
    1. -
    2. വിക്ഷേപിക്കുക
    1. ക്രിയ
    2. എടുത്തുചാടുക
    1. നാമം
    2. ക്ഷേപണം
    1. ക്രിയ
    2. ചുഴറ്റിവീശുക
    1. നാമം
    2. അതിഭോഗം
    3. പരുഷോക്തി
    1. ക്രിയ
    2. സോത്സാഹം പ്രവർത്തിച്ചുതുടങ്ങുക
    3. തൂക്കിയെറിയുക
    1. നാമം
    2. പ്രക്ഷേപം
    1. -
    2. പായിക്കുക
  2. Fling on

    ♪ ഫ്ലിങ് ആൻ
    1. ഉപവാക്യ ക്രിയ
    2. വേഗത്തിൽ വസ്ത്രം ധരിക്കുക
  3. Mud fling

    ♪ മഡ് ഫ്ലിങ്
    1. ക്രിയ
    2. ചെളിയിലിറങ്ങുക
  4. Fling off

    ♪ ഫ്ലിങ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. പെട്ടെന്ൻ വസ്ത്രം മാറ്റുക
    3. പെട്ടെന്ന് വസ്ത്രം മാറ്റുക
  5. Highland fling

    ♪ ഹൈലൻഡ് ഫ്ലിങ്
    1. നാമം
    2. സ്കോട്ട്ലൻഡിലെ നൃത്തം
    3. സ്കോട്ട്ലൻഡിലെ ന ൃത്തം
  6. Fling oneself at

    ♪ ഫ്ലിങ് വൻസെൽഫ് ആറ്റ്
    1. ക്രിയ
    2. പറ്റിപ്പിടിക്കുക
    1. ഉപവാക്യ ക്രിയ
    2. മേലെ വീഴുക
  7. Fling oneself into

    ♪ ഫ്ലിങ് വൻസെൽഫ് ഇൻറ്റൂ
    1. ക്രിയ
    2. ലയിക്കുക
    1. ഉപവാക്യ ക്രിയ
    2. ഏർപ്പെടുക
  8. Fling or sling mud

    ♪ ഫ്ലിങ് ഓർ സ്ലിങ് മഡ്
    1. ക്രിയ
    2. അധിക്ഷേപിക്കുക
    3. ചെളിവാരിയെറിയുക
  9. Fling up ones hands

    ♪ ഫ്ലിങ് അപ് വൻസ് ഹാൻഡ്സ്
    1. ക്രിയ
    2. അമ്പരന്നുപോവുക
    3. ഞെട്ടിപ്പോവുക
  10. Fling caution to winds

    ♪ ഫ്ലിങ് കാഷൻ റ്റൂ വിൻഡ്സ്
    1. ക്രിയ
    2. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക